Honda Dio
ഹോണ്ടയുടെ പുതിയ ഡിയോ, ഷൈൻ
By
GoatIt Automotive Desk
05-02-2026
|
Gurugram
പ്രമുഖ ടു വീലർ ബ്രാൻഡ് ആയ ഹോണ്ട യുവാക്കളെ ലക്ഷ്യമിട്ട് സ്പോർട്ടി ലുക്കിലുള്ള ഡിയോ 125 എക്സ്-എഡിഷനും, പ്രീമിയം ലുക്കിലുള്ള ഷൈൻ 125 ലിമിറ്റഡ് എഡിഷനും അവതരിപ്പിച്ചു. ഡിയോ 125 എക്സ്-എഡിഷന് 87,733 രൂപയും ഷൈൻ 125 ലിമിറ്റഡ് എഡിഷന് 86,211 രൂപയുമാണ് എക്സ്-ഷോറൂം വില.
'സൈബർ ഡ്രിഫ്റ്റ്' പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ഡിയോ 125 എക്സ്-എഡിഷൻ പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൺ ബ്ലൂ എന്നീ ഡ്യുവൽ ടോൺ നിറങ്ങളിൽ ലഭ്യമാണ്. ആകർഷകമായ ഗ്രാഫിക്സും പ്രത്യേക നിറത്തിലുള്ള അലോയ് വീലുകളുമാണ് ഇതിൻ്റെ പ്രധാന പ്രത്യേകത.
ലളിതവും മനോഹരവുമായ രൂപകൽപ്പനയാണ് ഷൈൻ 125 ലിമിറ്റഡ് എഡിഷൻ്റെ സവിശേഷത. പേൾ സൈറൺ ബ്ലൂ നിറത്തിനൊപ്പം പൈറൈറ്റ് ബ്രൗൺ ഫിനിഷിലുള്ള അലോയ് വീലുകൾ മോട്ടോർസൈക്കിളിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
RELATED STORIES
Mercedes Benz ഇലക്ട്രിക് സ്റ്റാർ സെഡാൻ CLA -55 ലക്...
ബജാജ് പൾസർ 180 - രണ്ടാം വരവ്
ബിഎസ്-7 (BS-VII) 2027 മുതൽ; സിഎൻജി വാഹനങ്ങൾക്കും...
കർണാടകയിൽ ഇനി ഇലക്ട്രിക് കാർ വാങ്ങുന്നത് നഷ്ടം
വിൻഫാസ്റ്റ് 7-സീറ്റർ MPV ബുക്കിംഗ് ആരംഭിച്ചു
വർഷത്തിലൊരിക്കലെ നീണ്ട യാത്രയ്ക്ക് പകരം കൂടുതൽ ചെറ...
മുംബൈ വിമാന യാത്ര കുറഞ്ഞ ചെലവിൽ; നവി മുംബൈ എയർപോർ...
റിപ്പോർട്ടർ ടിവി നിയമ പ്രതിസന്ധിയിൽ
Electric SUV ഹോണ്ടയ്ക്ക് ഇന്ത്യയിലെ LAST CHANCE
ഇതാ, ഡസ്റ്ററിൻ്റെ രണ്ടാം വരവ്
നിർത്തിയോ ഇഗ്നിസ് ?
TWINNING CARS കാർ മാർക്കറ്റിൽ ഇരട്ടകളെക്കൊണ്ട...
റോയൽ എൻഫീൽഡ് മീറ്റിയോർ 350 ആറ് ലക്ഷം വിൽപ്പന പിന്ന...
യമഹ XSR155 'മെറ്റാലിക് ബ്ലാക്ക്'
പ്രീമിയം AI കരുത്തും സൂപ്പർ ക്യാമറയും വെറും 49,999...
കൂടുതൽ PUNCH !
E-Vitara യുടെ വിലയും മാരുതിയുടെ ഒളിച്ചുകളിയും
ഓട്ടോ-വിമാനം
ഇടത്തര-ക്കാർ
ഡസ്റ്റർ ഏപ്രിലിൽ കിട്ടും; വില അറിയാം മാർച്ചിൽ
മസ്സാജ് ചെയ്യാം സ്കോഡ കുഷാക്കിൽ
വാങ്ങാം റിയല്മി 16 പ്രൊ സീരീസ്
മഹീന്ദ്ര XUV 400 പോയി; പകരം XUV 3XO ഇലക്ട്രിക്
അടുത്ത വർഷം ഇല്ല ഇന്നോവ ക്രിസ്റ്റ
വരുന്നു നിസ്സാൻ ഗ്രാവൈറ്റ്
ഇത് വായിക്കാതെ സിയറ വാങ്ങല്ലേ
വരുന്നു പുതിയ വെന്യൂ
മഹീന്ദ്ര പുതിയ ഥാർ പുറത്തിറക്കി
ഇനി സ്കോഡ കൊണ്ടുവരും ബെന്റ്ലി
Copyright © 2026 Goatit, All rights reserved.