ഹോളിവുഡ് ബോക്സ് ഓഫിസിന് പുത്തനുണർവ് സമ്മാനിച്ച്
By
Name
28-08-2025
|
Kochi
ഹോളിവുഡ് ബോക്സ് ഓഫിസിന് പുത്തനുണർവ് സമ്മാനിച്ച്
യൂണിവേഴ്സലിന്റെ "ജുറാസിക് വേൾഡ് റീബർത്ത്". ഈ അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലർ റിലീസായി ആദ്യ അഞ്ച് ദിവസങ്ങളിൽ ആഭ്യന്തരമായി 147 മില്യൺ ഡോളർ നേടി.
ഈ വിജയത്തോടെ, സ്കാർലറ്റ് ജോഹാൻസൺ ലോകമെമ്പാടും ഏറ്റവും കൂടുതൽ വരുമാനം നേടിയ നടിയായി. 40 വയസ്സുകാരിയായ സ്കാർലറ്റ് മാർവൽ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സാമുവൽ എൽ. ജാക്സൺ, റോബർട്ട് ഡൗണി ജൂനിയർ എന്നിവരെ മറികടന്നാണ് ഈ നേട്ടം കൈവരിക്കുന്നത്.
ഡേവിഡ് കോപ് രചനയും ഗാരെത്ത് എഡ്വേർഡ്സ് സംവിധാനം നിർവഹിച്ച ചിത്രം ജുറാസിക് വേൾഡ് പരമ്പരയിൽ നാലാമത്തെ സിനിമയാണ്.
ഇതു വരെ മന്ദഗതിയിലായിരുന്ന ഹോളിവുഡിന് പുതു ജന്മം നൽകിക്കഴിഞ്ഞു "ജുറാസിക് വേൾഡ് റീബർത്ത്"
RELATED STORIES
ഹിന്ദിയിൽ പണി പാളി; ബില്ലു ക്ലൈമാക്സ് പൊളിഞ്ഞെന്നു...
തമിഴ്നാട്ടിൽ നിന്ന് സിയോളിലേക്ക് ഒരു പെൺകുട്ടിയുടെ...
The Political AFFAIRവിജയ്-തൃഷ പ്രണയവും;വിജയ്യുടെ...
THE HOT WAR: മൃണാൽ ഠാക്കൂർ vs രുഗ്മിണി വസന്ത്
ഇന്ത്യാ - ഹോളിവുഡ് സിനിമയിൽ മലയാളി പ്രിയാമണി നായിക
പ്രതിഫലത്തിൽ അന്നും മോഹൻലാൽ ഒന്നാമത്, ഞെട്ടിച്ച് സ...
"സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു...
എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ നടി അഞ്ജു കൃഷ്ണ ത...
എ സർട്ടിഫിക്കറ്റുമായി എബ്രിഡ് ഷൈന്റെ സ്പാ: ചിത്രം...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
സൂപ്പർ നായികമാരുമായി ജീ ലേ സരാ' വീണ്ടും ട്രാക്കിൽ
ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികൾ: തമിഴ്നാട് തൂക...
വിജയിന് പണി കിട്ടി; ജനനായകന് അനുമതി ഇല്ല
ടോക്സിക്' വിവാദത്തിന്റെ കേന്ദ്രബിന്ദു; ആരാണ് ആ നടി...
ലോകയ്ക്ക് ശേഷം സോമ്പി ത്രില്ലർ: കല്യാണിയുടെ ബോളിവു...
ഗംഗയായി നയൻതാര: ടോക്സിക്കിലെ വിശേഷങ്ങൾ
ധുരന്ധർ: ബോക്സ് ഓഫീസിൽ തീപ്പൊരി വിതറുന്ന രൺവീർ സിം...
സ്റ്റാൻലി ദാസിൻ്റെ പെണ്ണുങ്ങൾ; ആനന്ദിൻ്റെയും
യാഷ് ചിത്രം ടോക്സിക് റിലീസിന്; കൗൺട് ഡൗൺ തുടങ്ങി
കളങ്കാവൽ ഇന്ന് തീയേറ്ററുകളിൽ
അവാർഡ് തിളക്കത്തിൽ വീണ്ടും സമീറ
വിസ്മയിപ്പിച്ച് ഡീയസ് ഈറെ
പാർവതിയും പോത്തനും ഒന്നിക്കുന്നു
മാധവനെ തിരിച്ചറിയാനാവുന്നില്ല! 'ജി.ഡി.എൻ.' ഫസ്റ്റ്...
ഹൃത്വിക് റോഷന്റെ വെബ് സീരീസിൽ പാർവതി തിരുവോത്ത് നാ...
‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ
ട്രെയിലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക...
Copyright © 2026 Goatit, All rights reserved.