ഹൃത്വിക് റോഷന്റെ വെബ് സീരീസിൽ പാർവതി തിരുവോത്ത് നായിക
ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ ഡിജിറ്റൽ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ഒടിടി ത്രില്ലർ വെബ് സീരീസിൽ നടി പാർവതി തിരുവോത്ത് നായിക.
ഹൃത്വിക് റോഷനും കസിൻ ഇഷാൻ റോഷനും ആഗോള സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയും ചേർന്നാണ് സീരീസ് ഒരുക്കുന്നത്. ഹൃത്വിക്കിന്റെ സ്വന്തം ബാനറായ എച്ച്ആർഎക്സ് ഫിലിംസിന്റെ (HRX Films) കീഴിലാണ് നിർമ്മാണം.
സംവിധായകനായി അജിത്പാൽ സിംഗ് എത്തുന്നു. ആലയാ എഫ് (Alaya F), സൃഷ്ടി ശ്രീവാസ്തവ (Srishti Srivastava), രാമ ശർമ്മ (Rama Sharma), സബ ആസാദ് (Saba Azad) എന്നിവരും പ്രധാന വേഷങ്ങളിലെത്തും.
“സ്റ്റോം” ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃത്വിക് റോഷനും, പ്രൈം വീഡിയോയുടെ ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്കൻ മേഖലകളുടെ പ്രസിഡന്റായ ഗൗരവ് ഗാന്ധിയും സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
RELATED STORIES
ഹിന്ദിയിൽ പണി പാളി; ബില്ലു ക്ലൈമാക്സ് പൊളിഞ്ഞെന്നു...
തമിഴ്നാട്ടിൽ നിന്ന് സിയോളിലേക്ക് ഒരു പെൺകുട്ടിയുടെ...
The Political AFFAIRവിജയ്-തൃഷ പ്രണയവും;വിജയ്യുടെ...
THE HOT WAR: മൃണാൽ ഠാക്കൂർ vs രുഗ്മിണി വസന്ത്
ഇന്ത്യാ - ഹോളിവുഡ് സിനിമയിൽ മലയാളി പ്രിയാമണി നായിക
പ്രതിഫലത്തിൽ അന്നും മോഹൻലാൽ ഒന്നാമത്, ഞെട്ടിച്ച് സ...
"സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു...
എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ നടി അഞ്ജു കൃഷ്ണ ത...
എ സർട്ടിഫിക്കറ്റുമായി എബ്രിഡ് ഷൈന്റെ സ്പാ: ചിത്രം...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
സൂപ്പർ നായികമാരുമായി ജീ ലേ സരാ' വീണ്ടും ട്രാക്കിൽ
ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികൾ: തമിഴ്നാട് തൂക...
വിജയിന് പണി കിട്ടി; ജനനായകന് അനുമതി ഇല്ല
ടോക്സിക്' വിവാദത്തിന്റെ കേന്ദ്രബിന്ദു; ആരാണ് ആ നടി...
ലോകയ്ക്ക് ശേഷം സോമ്പി ത്രില്ലർ: കല്യാണിയുടെ ബോളിവു...
ഗംഗയായി നയൻതാര: ടോക്സിക്കിലെ വിശേഷങ്ങൾ
ധുരന്ധർ: ബോക്സ് ഓഫീസിൽ തീപ്പൊരി വിതറുന്ന രൺവീർ സിം...
സ്റ്റാൻലി ദാസിൻ്റെ പെണ്ണുങ്ങൾ; ആനന്ദിൻ്റെയും
യാഷ് ചിത്രം ടോക്സിക് റിലീസിന്; കൗൺട് ഡൗൺ തുടങ്ങി
കളങ്കാവൽ ഇന്ന് തീയേറ്ററുകളിൽ
അവാർഡ് തിളക്കത്തിൽ വീണ്ടും സമീറ
വിസ്മയിപ്പിച്ച് ഡീയസ് ഈറെ
പാർവതിയും പോത്തനും ഒന്നിക്കുന്നു
മാധവനെ തിരിച്ചറിയാനാവുന്നില്ല! 'ജി.ഡി.എൻ.' ഫസ്റ്റ്...
‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ
ട്രെയിലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക...
ഹോളിവുഡ് ബോക്സ് ഓഫിസിന് പുത്തനുണർവ് സമ്മാനിച്ച്
Copyright © 2026 Goatit, All rights reserved.